Flash News

6/recent/ticker-posts

വിനോദയാത്രക്ക് പോയ വിദ്യാർത്ഥി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

Views

കോട്ടക്കൽ: കോളേജിൽ നിന്നും വിനോദയാത്രക്ക് പോയ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു. മലപ്പുറം പെരുമണ്ണ പാലച്ചിറമാട് സ്വദേശിപറപ്പാറ സലാമിന്റെ മകൻ സഹബാസ് അലി (19) ആണ് മരിച്ചത്.വെള്ളിയാഴ്‌ച രാത്രി തീവണ്ടിയിൽ നാട്ടിലേക്ക് വരുന്നതിനിടെ തമിഴ്‌നാട് സേലത്ത് വെച്ചാണ് അപകടം
കുടുംബം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. മരവട്ടം ഗ്രേസ് വാലി കോളേജ് വിദ്യാർത്ഥിയാണ്.


Post a Comment

0 Comments