Flash News

6/recent/ticker-posts

വേങ്ങരയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Views
വേങ്ങര : വേങ്ങരയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.
വേങ്ങര സ്വദേശി  Al Rabeeh Fabrication ജോലി ചെയ്തിരുന്ന വേങ്ങര ഗ്യാസ് റോഡ് ജിതിൻ പാറയിൽ എന്ന യുവാവ് ആണ് മരണപെട്ടത്.

മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്‌പിറ്റൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീടിനോട് ചേർന്ന കുടുംബ ശ്‌മശാനത്തിൽ മറവ് ചെയ്തു.



Post a Comment

0 Comments