Flash News

6/recent/ticker-posts

ജ്യൂസാണെന്ന് കരുതി കീടനാശിനി കഴിച്ച അഞ്ചാം ക്ലാസുകാരൻ മരണപ്പെട്ടു

Views

തിരുവനന്തപുരം: ജ്യൂസാണെന്ന് കരുതി കീടനാശിനി കഴിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു.  
ചെടിക്ക് ഒഴിക്കുന്ന കീട നാശിനിയാണ് കുട്ടി  കഴിച്ചത്. തിരുവനന്തപുരം പാലോട് പയറ്റടി പ്രിയാഭിയിൽ ഭവനിൽ പ്രശാന്തിന്റെയും യമുനയുടെയും മകൻ അഭിനവ് (11) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6:30ഓടെയാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.


Post a Comment

0 Comments