Flash News

6/recent/ticker-posts

എ ആർ നഗർ കുന്നുംപുറം കുറ്റൂർ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം എട്ടു പേർക്ക് പരിക്ക്

Views

മലപ്പുറം : എ ആർ നഗർ കുന്നുംപുറം കുറ്റൂർ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം 8 പേർക്ക് പരിക്ക് പരിക്കേറ്റ 8 പേരെയും കുന്നുംപുറം ദാറുശിഫാ ഹോസ്പ്‌പിറ്റലിൽ പ്രവേശിപ്പിക്കുകയും. ഗുരുതര പരിക്കേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുന്നുംപുറം തീണ്ടേകാട് സ്വദേശികൾ സഞ്ചരിച്ച സ്കോർപിയോ ആണ് അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക വിവരം. എല്ലാവരും അത്ഭുതമായി രക്ഷപ്പെട്ടു
റിപ്പോർട്ട്  നൽകിയത് വേങ്ങര പഞ്ചായത്ത്  പ്രസിഡൻറ് ഹസീന ഫസൽ


Post a Comment

0 Comments