Flash News

6/recent/ticker-posts

തിരൂരിൽ വന്ദേഭാരത് ട്രയിൻ തട്ടി മധ്യവയസ്കൻ മരിച്ചു

Views
തിരൂർ : തിരൂരിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി മധ്യവയസ്കൻ മരിച്ചു. കുറ്റൂർ സ്വദേശി തറയിൽ അയ്യപ്പനാണ്(52) മരിച്ചത്. ഇന്ന് രാവിലെ തിരൂർ വെങ്ങാലൂരിലാണ് അപകടം ഉണ്ടായത്. മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.



Post a Comment

0 Comments