Flash News

6/recent/ticker-posts

അൽ ഐൻ വേങ്ങര നിയോജകമണ്ഡലം കെഎംസിസി യാത്രയയപ്പ് നൽകി

Views

യുഎഇ: കെഎംസിസിയുടെ സീനിയർ നേതാവും സാമൂഹിക പ്രവർത്തകനും അതിലുപരി ഞങ്ങളുടെ വഴികാട്ടിയുമായ പ്രിയങ്കരനായ അഷറഫ് സാഹിബ് പള്ളിക്കണ്ടം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് 45 വർഷത്തോളം അൽ ഐൻ എന്ന ഈ ഉദ്യാന നഗിരിയിൽ നിസ്തുല സേവകനായി ജീവിച്ചു 
സാധാരണക്കാർക്കിടയിൽ നിന്ന് കെഎംസിസി എന്ന പ്രസ്ഥാനത്തിൻറെ ജനകീയ അടിത്തറ ഭദ്രമാക്കുന്നതിൽ അഷറഫ്ക്കായുടെ പങ്ക് വളരെ വലുതാണ്
എന്ത് കാര്യങ്ങൾക്കും മത സാമൂഹികരാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിലും വലുപ്പച്ചെറുപ്പം നോക്കാതെകൂടെ നിന്ന പ്രഗൽഭനായ നേതാവ് കൂടിയായിരുന്നു അഷ്റഫ്ക്കാ
നിണ്ടാനാലര പതിറ്റാണ്ട് കാലം പ്രവാസ ലോകത്തിന് അഷറഫ് കായുടെ സേവനം അലൈൻ  കെഎംസിസി എന്നും  സ്മരിക്കപ്പെടുക തന്നെ  ചെയ്യും
മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച യാത്രയയപ്പ്  ചടങ്ങിൽ അലൈൻ കെഎംസിസി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം അദ്ദേഹത്തിന് സമർപ്പിച്ചു.


Post a Comment

0 Comments