Flash News

6/recent/ticker-posts

മലപ്പുറം സ്വദേശി ജിദ്ദയില്‍ പൊള്ളലേറ്റ് മരിച്ചു

Views
ജിദ്ദ- മലപ്പുറം കരിങ്കല്ലത്താണി മുതുക്കുംപുറത്തെ പരേതനായ അത്തിക്കോടൻ മുഹമ്മദിന്റെ മകൻ കുഞ്ഞീതു (57) ജിദ്ദയിൽ നിര്യാതനായി. ഗ്യാസിൽ നിന്ന് തീപൊള്ളലേറ്റ് ചികിത്സയിലായിരുന്നു.

ഭാര്യ : മുതുക്കുംപുറത്തെ പരേതനായ അമ്പാട്ടുപറമ്പിൽ മുഹമ്മദിൻ്റെ മകൾ ഫാത്തിമ.

മക്കൾ : അബ്ദുൽസലാം (ജിദ്ദ ) സുബൈർ, ഹംസ ഫൈസി (വൈലത്തൂർ കുറുങ്കാട് മിസ്ലാഹുൽഹുദ മദ്രസ പ്രധാന അദ്ധ്യാപകൻ), ആസ്യ.


Post a Comment

0 Comments