Flash News

6/recent/ticker-posts

താനൂർ ദേവധാർ ബ്രിഡ്ജിന് താഴെ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Views

താനൂർ: ദേവധാർ ബ്രിഡ്ജിന് താഴെയും അണ്ടർ പാസിന്റെ തൊട്ടടുത്തായി അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
 40-45 വയസ് തോന്നിക്കുന്ന ആളെ റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത് തുടർന്ന് നാട്ടുകാരെ വിവരമറിക്കുകയും താനൂർ പോലീസും, താനൂർ TDRF വളണ്ടിയർമാരും, RPF ഉം സ്ഥലത്തെത്തി. മൃതദേഹം തിരൂർ ജില്ല ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 8 മണിയോടാണ് കാണപ്പെട്ടത്. 

മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല തിരിച്ചറിയുന്നവർ താനൂർ പോലീസുമായി ബന്ധപ്പെടുക 0494 244 0221.




Post a Comment

0 Comments