Flash News

6/recent/ticker-posts

തീരദേശവാസിആണെങ്കിൽ സൗജന്യ ലൈൻസ് ലൈസൻസ് (മാപ്സ്)നവ കേരള സദസ്സിൽ മാപ്സ് നൽകിയ പരാതിയെ തുടർന്നാണ് നടപടി

Views
പരപ്പനങ്ങാടി : തീരദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഓടിക്കാൻ അറിയുന്ന അതിദാരിദ്രർ, ആശ്രയ, ബിപിഎൽ കുടുംബങ്ങളിലുള്ളവർക്ക്  പരിശീലനം നൽകി
ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) നവ കേരള സദസ്സിൽ നൽകിയ പരാതിയിൽ തിരൂരങ്ങാടി താലൂക്കിലെ തിരൂരങ്ങാടി ജോ ആർട്ടി ഒ ഓഫീസിന്ന് കീഴിൽ വരുന്ന 30 പേർക്ക് ഡ്രൈവിംഗ് സ്കൂളുകളുടെ നേതൃത്വത്തിൽ   പരിശീലനം നൽകി ലൈസൻസ് എന്ന കടമ്പ കടക്കാൻ തീരുമാനമായതായി തിരൂരങ്ങാടി ജോ ആർ ടി ഓ ശ്രീ സ സകരിയ മാപ്സ് ഭാരവാഹികളെ അറിയിച്ചു തീരദേശത്തിന് നിന്നുള്ള കൂടുതൽ ആളുകളും വാഹനം ഓടിക്കാൻ അറിയുന്നവരും എന്നാൽ ലൈസൻസ് ഇല്ലാതെ ഓടിക്കുന്നവരും ആണെന്നാണ് മനസ്സിലാവുന്നത് ഇതിന് ഒരു പരിഹാരം എന്നെണം ഓരോ ഡ്രൈവിംഗ് സ്കൂളിന് കീഴിലും ഒരാൾ വീതം കുട്ടികൾക്ക് ഡ്രൈവിംഗ് ടെസ്റ്റ് പാസാക്കുന്നതിനുള്ള പേപ്പർ വർക്കുകളും ടെസ്റ്റിംഗ് കടമ്പകളും നൽകണമെന്ന് മാപ്സ് ആവശ്യപ്പെട്ടിരുന്നത് ലൈസൻസിന് അപേക്ഷിക്കുന്നവരിൽ നിന്നു തന്നെയോ / ഗവൺമെന്റിലേക്ക് അടക്കേണ്ട ഫീസ് ഗവൺമെൻറ് വഹിക്കുകയോ ചെയ്തു ഡ്രൈവിംഗ് ലൈസൻസ് കടമ്പ പാസാക്കി കൊടുക്കണം  എന്നായിരുന്നു നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത് വാഹനാപകടം നിവാരണ ജില്ല സമിതി ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് അഷ്റഫ് മനരിക്കൽ സലാം മച്ചിങ്ങൽ  എന്നിവരെ താല്പര്യമുള്ള പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവർ ആണെന്ന് തെളിയിക്കുന്ന വാർഡ് കൗൺസിലറുടെ ലെറ്ററുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്  +918592908882 +917902615676
 
നിയമങ്ങളും ചട്ടങ്ങളും പഠിപ്പി
ച്ച് ലേണേഴ്സ് ലൈസൻസ് എടുക്കുക അതീന്ന് ശേഷമാണ് ടെസ്റ്റ് നടത്തി ലൈസൻസിന് അർഹരാ ക്കെണ്ടത്   ആദ്യ ഘട്ടത്തിൽ ജില്ലയിലെ പരപ്പനങ്ങാടി താനൂർ  എന്നിവിടങ്ങളിലെ ഡ്രൈവിംഗ് സ്കൂൾ മുഖാന്തിരം ലേണേഴ്സ് ടെസ്റ്റ് അടിയന്തരമായി നടത്തുകയും ഇതിൽ വിജയിച്ച് ലൈസൻസിന് അർ ഹത നേടി. തുടർന്ന് രണ്ടാം ഘട്ട പരിശീലനത്തിലൂടെ ലൈസൻസിന് അർഹരാക്കുകയും ആണ് സ്കൂളുകൾ ചെയ്യേണ്ടത്  ലൈസൻസ് ഇല്ലാതെ വാഹന ങ്ങൾ ഓടിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായി വാഹന വകുപ്പ് നടത്തിയ പരിശോധന യിൽ കണ്ടെത്തിയിരുന്നു. ഇതിനു പരിഹാരം കാണുക എന്ന ലക്ഷ്യം വും പദ്ധതിക്കു പിന്നിലുണ്ട്.

 തിരൂരങ്ങാടി ജോ. റിജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് ഡ്രൈവിംഗ് സ്കൂളുകളുടെ സഹകരണ ത്തോടെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപടികൾക്കു തുടക്കം കുറിക്കുന്നത് ജില്ലയിലും കേരളത്തിൻറെ വിവിധ ഭാഗങ്ങളിലും പദ്ധതി  നടപ്പാക്കുന്നതാണ്

തീരദേശ  ജനതയ്ക്ക് മോട്ടർ വാഹന നിയ മങ്ങളെ കുറിച്ച് അവബോധം സ ഷ്ടിക്കുക, സ്ത്രീപുരുഷ ഭേദമെ ന്യേ ഇവരെ സമൂഹത്തിന്റെ മു ഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുക തുടങ്ങിയ ലക്ഷ്യ ത്തോടെയാണ് ഇങ്ങനെയൊരു ആശയം സദസ്സ് മുൻപാകെ സമർപ്പിച്ചതെന്ന് ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു


Post a Comment

0 Comments