Flash News

6/recent/ticker-posts

സിനിമാ നടന്‍ ശ്രീനിവാസന്റെ സഹോദരന്‍ രവീന്ദ്രന്‍ അന്തരിച്ചു

Views
കണ്ണൂര്‍: നടനും സംവിധായകനുമായ ശ്രീനിവാസന്റെ സഹോദരന്‍ എം പി കെ രവീന്ദ്രന്‍ അന്തരിച്ചു. 
ചെന്നൈയിൽ ഇന്നലെ തിങ്കളാഴ്ചയായിരുന്നു അന്ത്യം. 
സംസ്‌കാരം ഇന്ന് (30-01-2024-ചൊവ്വാഴ്ച) കണ്ണൂര്‍ ജില്ലയിലെ മമ്പറം മൈലുള്ളി മൊട്ടയിലെ സഹോദരിയുടെ വസതിയില്‍ നടക്കും. 
പാട്യം കോങ്ങാറ്റയിലെ പരേതനായ ഉച്ചനമ്പള്ളി ഉണ്ണി മാസ്റ്ററുടേയും ലക്ഷ്മിയുടേയും മകനാണ്.


Post a Comment

0 Comments