Flash News

6/recent/ticker-posts

ടീം തിരൂർ യു എ ഇ ക്ക്‌ പുതിയ നേതൃത്വം

Views

ദുബൈ : 2024 ജനുവരി 07-ന് ഞായറാഴ്ച്ച ചേർന്ന യോഗത്തിൽ
കേരള കായിക, ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യരക്ഷധികാരിയായി ടീം തിരൂർ യു.എ.ഇക്ക്  പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.

ഇബ്രാഹിം കെ.എൻ (പ്രസിഡന്റ്‌)
മാനു പൂളക്കൽ, നാസർ ടി.വി (വൈസ് പ്രസിഡന്റുമാർ),
ശശി വാരിയത്ത് (ജനറൽ സെക്രട്ടറി)
ഷാഫി കൊറോത്ത് (ജോയിന്റ് സെക്രട്ടറി),
രാജേന്ദ്രൻ തറയിൽ (ട്രഷറർ),
മൂസ പി.കെ. (ജോയിന്റ് ട്രഷറർ),

മന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ തിരൂരിന്റ ഏക പ്രവാസി കൂട്ടായ്മയായ ടീം തിരൂർ യു.എ.ഇക്ക്, ഭാരവാഹികൾക്ക് പുറമേ 12 അംഗ മാനേജിങ് കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു.




Post a Comment

0 Comments