Flash News

6/recent/ticker-posts

സൗദി അറേബ്യയിൽ വെച്ച് മരണപ്പെട്ട മുഹമ്മദ് ഷാഫിയുടെ മയ്യത്ത് നിസ്ക്കാരം ഇന്ന്

Views

വെളിമുക്ക് : 31 -12-2023 ഞാറാഴ്ച്ച സൗദി അറേബ്യയിൽ വെച്ച് മരണപ്പെട്ട വെളിമുക്ക് സ്വദേശി പാറായി മൊയ്തീൻകോയ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫിയുടെ മയ്യത്ത് നിസ്ക്കാരം ഇന്ന് (07-01-2024 )ഞാറാഴ്ച്ച രാവിലെ 10 മണിക്ക് വെളിമുക്ക് വലിയ ജുമാഅത്ത് പള്ളിയിൽ വെച്ച് നടത്തപ്പെടും.




Post a Comment

0 Comments