Flash News

6/recent/ticker-posts

കോളജ് വിദ്യാർഥികൾക്ക് വിൽക്കാൻ മയക്കുമരുന്നുമായി വരവെ യുട്യൂബ് വ്ലോ​ഗറായ യുവതി പിടിയിലായി

Views


കോളജ് വിദ്യാർഥികൾക്ക് വിൽക്കാൻ മയക്കുമരുന്നുമായി വരവെ യുട്യൂബ് വ്ലോ​ഗറായ യുവതി കാലടിയിൽ പിടിയിലായി. കൊച്ചി കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് പിടിയിലായത്.

പ്രതിയിൽനിന്ന് മൂന്ന് ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ നിർണായക കണ്ണിയാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു.



Post a Comment

0 Comments