Flash News

6/recent/ticker-posts

കെ.ഹസൻ എന്ന തങ്ങൾ നിര്യതനായി

Views

തേഞ്ഞിപ്പലം: ചാവക്കാട് സ്വദേശിയും പെരുവള്ളൂർ കെ.കെ പടി വെട്ടുതോട് താമസക്കാരനുമായ കെ.ഹസൻ എന്ന തങ്ങൾ (61) ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ വേങ്ങര കച്ചേരിപ്പടി സ്വദേശിനി ഫാത്തിമത് സുഹ്‌റ ജമലുല്ലൈലി. മക്കൾ: മുഹമ്മദ്‌ റാസി, മുഹമ്മദ്‌ ഖാസിം.
ഉന്നത വ്യക്തികളുമായും സുന്നീ പണ്ഡിതന്മാരുമായും അടുത്ത ബന്ധമുണ്ടായിരുന്നു.
മയ്യത്ത് നമസ്കാരം രാവിലെ 10:00 മണിക്ക് 


Post a Comment

0 Comments