Flash News

6/recent/ticker-posts

മൽസ്യ ബന്ധനത്തിനിടെ ഹൃദയാഘാതം; തൊഴിലാളി മരിച്ചു

Views

കടലുണ്ടി നഗരം : മൽസ്യ ബന്ധനത്തിനിടെ ഹൃദയാഘാതം മൂലം തൊഴിലാളി മരിച്ചു. ആനങ്ങാടി നാലു സെന്റ് മുദിയം ബീച്ചിൽ താമസിക്കുന്ന കിഴക്കന്റെ പുരക്കൽ അബ്ബാസിന്റെ മകൻ സിദ്ധീഖ് (52) ആണ് മരിച്ചത്. 

കണ്ണൂർ പഴയങ്ങാടിയിയിൽ വച്ചാണ് സംഭവം. അരിയല്ലൂർ ജാഗ്രതാ സമിതി അംഗമാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലെത്തിക്കും.



Post a Comment

0 Comments