Flash News

6/recent/ticker-posts

ഡീസല്‍ ഓട്ടോകളുടെ സർവ്വീസ് കാലാവധി 15 ൽ നിന്ന് 22 വര്‍ഷമായി ഉയർത്തി

Views
തിരുവനന്തപുരം : കേരളത്തില്‍ സര്‍വീസ് നടത്താവുന്ന ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി പതിനഞ്ചില്‍ നിന്ന് 22 വര്‍ഷമായി വര്‍ദ്ധിപ്പിച്ചു. 22 വര്‍ഷം പൂര്‍ത്തിയായ ഡീസല്‍ ഓട്ടോറിക്ഷകള്‍ (01-01-2024 മുതല്‍ പ്രാബല്യം) ഇലക്ട്രിക്കല്‍ ആയോ / LPG ആയോ / CNG ആയോ / LNG ആയോ മാറ്റിയാല്‍ മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളൂ. ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവ് ഇറക്കി. നേരത്തെ ഇത് 15 വര്‍ഷം ആയിരുന്നു.



Post a Comment

0 Comments