Flash News

6/recent/ticker-posts

വഴിക്കടവിൽ 17കാരി തൂങ്ങി മരിച്ചു

Views
മലപ്പുറം : വഴിക്കടവിൽ 17വയസ്സ്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വഴിക്കടവ് പൂവ്വത്തി പൊയിൽസ്വദേശിനി പായം തൊടിക ഫിദ ഷെറിനെയാണ് ഇന്നു ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.



Post a Comment

0 Comments