Flash News

6/recent/ticker-posts

കല്ലിങ്ങൽപ്പറമ്പ് സ്കൂളിലെ 2 കുട്ടികൾ മുങ്ങിമരിച്ചു

Views
തിരൂർ-കൽപകഞ്ചേരി MSMHSS കല്ലിങ്ങൽപ്പറമ്പ് സ്കൂളിലെ സ്കൗട്ട്&ഗൈഡ് ക്യാമ്പിനെത്തിയ വിദ്യാർഥികളാണ് മുങ്ങിമരിച്ചത്.നിലമ്പൂർ നെടുങ്കയത്ത് പുഴയിൽ ഉറങ്ങിയ 6 ഉം 9 ഉം ക്ലാസിൽ പഠിക്കുന്ന ഫാത്തിമ മുൻഷിന , ആയിഷ റുദ എന്നീ വിദ്യാർഥിനികളാണ് മുങ്ങി മരിച്ചത്.കുട്ടികളുടെ മൃതദേഹം നിലമ്പൂർ താലൂക്കാശുപത്രിയിൽ.
✍️റിപ്പോർട്ടർ: അസ്‌ലം സിവി പടിക്കൽ


Post a Comment

0 Comments