Flash News

6/recent/ticker-posts

2024 - 2027 ലേക്കുള്ള DUBAI മഞ്ചേരി മണ്ഡലം KMCC കമ്മിറ്റി രൂപീകരിച്ചു

Views

ദുബായ് : 2024 - 2027 ലേക്കുള്ള DUBAI മഞ്ചേരി മണ്ഡലം KMCC കമ്മിറ്റി രൂപീകരിച്ചു.
പ്രസിഡന്റ്‌ : ഫുആദ് കുരിക്കൾ
സെക്രട്ടറി : സമീർ കാരക്കുന്ന്
ട്രഷറർ : കാസിം പട്ടിക്കാട്

വൈസ് പ്രസിഡന്റുമാർ :
ഷിനാസ് കുരിക്കൾ
 ഷാഫി കിഴാറ്റൂർ
 ശിഹാബ് വിപി തൃക്കലങ്കോട്
റഷീദ് കിഴാറ്റൂർ

ജോയിന്റ് സെക്രട്ടറിമാർ:
ഉമൈർ സി ടി എടപ്പറ്റ
ശിഹാബ് പാണ്ടിക്കാട്
റിയാസ് മഞ്ചേരി
നൗഫൽ കാരക്കുന്ന്

ചടങ്ങിൽ KMCC UAE നാഷണൽ കമ്മിറ്റി സെക്രട്ടറി അൻവർ നഹാ സാഹിബ്‌, സ്റ്റേറ്റ് ദുബായ് KMCC സെക്രട്ടറി മുസ്തഫ തിരൂർ സാഹിബ്‌, സ്റ്റേറ്റ് KMCC സെക്രട്ടറി KP സലാം സാഹിബ്‌,മലപ്പുറം ജില്ല ദുബായ് KMCC പ്രസിഡന്റ്‌ യാഹുമോൻ സാഹിബ്‌,മലപ്പുറം ജില്ല ദുബായ് KMCC സെക്രട്ടറി നാസർ സാഹിബ്‌, മുൻ മഞ്ചേരി മണ്ഡലം ദുബായ് KMCC പ്രസിഡന്റ്‌ ഫൈസൽ ബാബു സാഹിബ്‌,മുൻ മഞ്ചേരി മണ്ഡലം ദുബായ് KMCC സെക്രട്ടറി സജാദ് സാഹിബ്‌, മുൻ മഞ്ചേരി മണ്ഡലം ദുബായ് KMCC ട്രെഷറർ സിനാൽ സാഹിബ്‌ തുടങ്ങിയവർ ആശംസ അറിയിച്ചു.....  റിട്ടേണിംഗ് ഓഫീസർ ആമീൻ വണ്ടൂർ, നിരീക്ഷകൻ ഷാഫി മാറഞ്ചേരി എന്നിവർ പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ നിയന്ത്രിച്ചു.


Post a Comment

0 Comments