Flash News

6/recent/ticker-posts

പത്തനംതിട്ടയിൽ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച 42കാരൻ അറസ്റ്റിലായി

Views


പത്തനംതിട്ട ചിറ്റാറിൽ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച ബന്ധുവായ 42കാരൻ അറസ്റ്റിലായി. മീൻകുഴി സ്വദേശി ബിനുവാണ് അറസ്റ്റിലായത്. മാസങ്ങളായി പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറയുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ബിനുവിനെ കസ്റ്റഡിയിൽ എടുത്തത്.



Post a Comment

0 Comments