Flash News

6/recent/ticker-posts

ഊട്ടിയില്‍ വീട് നിര്‍മാണത്തിനിടെ മതില്‍ ഇടിഞ്ഞ് വീണ് 7പേര്‍ മരിച്ചു

Views
ഊട്ടി:ഊട്ടിയില്‍ വീട് നിര്‍മ്മാണത്തിനിടെ മതില്‍ ഇടിഞ്ഞുവീണ് ഏഴുപേര്‍ മരിച്ചു. ആറ് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. വീട് പണിക്കായി കുഴി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.പത്തിലധികം തൊഴിലാളികള്‍ നിര്‍മാണപ്രവര്‍ത്തത്തില്‍ ഏർപെട്ടിരുന്നു.




Post a Comment

0 Comments