Flash News

6/recent/ticker-posts

പരപ്പനങ്ങാടി ഓടിക്കൊണ്ടിരിക്കുന്ന ട്രയിനിനു തീ തീപിടിച്ചു

Views
            
പരപ്പനങ്ങാടി : ട്രൈയിനിന്റെ ലോക്കൽ കമ്പാർട്ട്മെന്റെ ബോഗിയുടെ അടിഭാഗത്താണ് തീപ്പിടുത്തമുണ്ടായത്.അഥിതി തൊയിലാളികളായിരുന്നു ബോഗിയിലുണ്ടായിരുന്നത്,യാത്രക്കാരെ ഉടനെ തന്നെ പുറത്തിറക്കുകയും ട്രൈൻ പരപ്പനങ്ങാടി സ്റ്റേഷനിലേക്ക് കയറ്റുകയും ചെയ്യുകയായിരുന്നു.ആർക്കും പരിക്കുകളൊന്നും ഇല്ല.തീയണക്കലും മറ്റു യന്ത്രതകരാറുകളുടെ സുരക്ഷയും ഉറപ്പുവരുത്തി ട്രൈയിൻ പുറപ്പെടുകയും ചെയ്തു.
✍️റിപ്പോർട്ടർ: അസ്‌ലം സിവി പടിക്കൽ


Post a Comment

0 Comments