Flash News

6/recent/ticker-posts

തിരൂർ സിറ്റി ആശുപത്രിയിൽ ഓപ്പറേഷനിലൂടെ മൂന്ന് കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു.

Views

തിരൂർ സിറ്റി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ലിബി മനോജിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ രോഗിയുടെ അണ്ഡാശയത്തിൽ ഉണ്ടായിരുന്ന മൂന്ന് കിലോ  തൂക്കമുള്ള മുഴ നീക്കം ചെയ്തു.ഇന്നലെ രാത്രിയാണ് ആലത്തിയൂരിലെ 45കാരിയുടെ വയറ്റിൽ നിന്നും ലാപ്രോക്ടമി ഓപ്പറേഷനിലൂടെ മുഴ നീക്കം ചെയ്തത്.ഡോക്ടർ ലിബി മനോജിനോടൊപ്പം ഡോക്ടർ ഹേമന്ത് കുമാർ,
അനസ്തെറ്റിക്സ് ഡോക്ടർ ഇഖ്ബാൽ എന്നിവരും ഉണ്ടായിരുന്നു.കുറേക്കാലമായി കടുത്ത വയറുവേദനയെ തുടർന്നാണ് ഇവർ ആശുപത്രിയിൽ എത്തിയത്.



Post a Comment

0 Comments