Flash News

6/recent/ticker-posts

പാമ്പ് കടിയേറ്റ് രണ്ട് വയസുകാരന്‍ മരിച്ചു

Views

പുളിക്കൽ- വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്ന രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു.

പെരിന്തൽമണ്ണ
തൂത കണ്ടപാടി സുഹിയിൽ- ചെറുമിറ്റം ഇരുമ്പൻ തറക്കൽ ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്.

ചെറുമിറ്റത്തെ വീട്ടുമുറ്റത്ത് വെച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. ഉടൻ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുയായിരുന്നു.



Post a Comment

0 Comments