Flash News

6/recent/ticker-posts

ഇമാം ശാഫി മസ്ജിദ് ഉൽഘാടനവും ദുആ മജിലിസും വ്യാഴാഴ്ച

Views

വേങ്ങര: ചേറ്റി പ്പുറം തറാതൊടുവിൽ പുതുതായി നിർമിച്ച മസ്ജിദുൽ ഇമാം ശാഫീയുടെ ഉൽഘാടനം സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ 
വ്യാഴാഴ്ച മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നൽകി നിർവ്വഹിക്കും.

ചടങ്ങിൽ കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തും.എളങ്കുർ മുത്തുകോയ തങ്ങൾ പ്രാർത്തനക്ക് നേതൃത്വം നൽകും. ചടങ്ങിൽ സയ്യിദ് ശിഹാബുദീൻ ബുഖാരി.സയ്യിദ് അലവി ബുഖാരി. ആബിദ് ബുഖാരി. ' അബ്ദുറഹിമാൻ സഖാഫി 'PKm സഖാഫി
അബ്ദുൾ ഖാദർ അഹ്സനി '' ജബ്ബാർ ബാഖവി അലിയാർ ഹാജി. കുഞ്ഞാപ്പു ഖാസിമി. അസീസ് സഖാഫി . ഹനീഫ മാസ്റ്റർ. അതീഖുറഹ്മാൻ.
യൂസുഫ് സഖാഫി റഷീദ് മാസ്റ്റർ സഫ് വാൻ സഖാഫി ' നാസർ സഖാഫി '' അസീസ് നുസ്റി തുടങ്ങിയവർ സംബന്ധിക്കും.


Post a Comment

0 Comments