Flash News

6/recent/ticker-posts

കുറ്റിപ്പുറം ബസ് സ്റ്റാൻഡ് അന്തിമ പ്ലാനിന് അംഗീകാരം

Views

കുറ്റിപ്പുറം : നഗരത്തിൽ പുതിയ ബസ് സ്റ്റാൻഡ് കം ഷോപ്പിംങ് കോംപ്ലക്സ് നിർമിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ അന്തിമ പ്ലാനിന് പഞ്ചായത്ത് ഭരണ സിമിതി യോഗം അംഗീകാരം നൽകി. പ്രസിഡന്റ് നസീറ പറത്തൊടിയു ടെ-അധ്യക്ഷതയിൽ-ഇന്നലെ-ചേർ ന്ന ഭരണ സിമിതി യോഗമാണ് അം ഗീകാരം നൽകിയത്. 



Post a Comment

0 Comments