Flash News

6/recent/ticker-posts

ദമാമിൽ കോഴിക്കോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Views
സൗദിയിലെ അല്‍ഹസയില്‍ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.എട്ടു വയസുകാരി ഐറീൻ ജാൻ ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ജംഷീർ പാറക്കോട്ടിന്റെ മകളാണ്.
ദമാമില്‍ നിന്നും അല്‍ ഹസയിലെ അല്‍ ഉഖൈറിലേക്ക്‌ രണ്ട് വാഹനങ്ങളിലായി പുറപ്പെട്ട സംഘത്തിന്റെ ഒരു വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്.



Post a Comment

0 Comments