Flash News

6/recent/ticker-posts

പുറത്തൂർ സ്വദേശി ദുബൈയിൽ മരണപ്പെട്ടു

Views

പുറത്തൂർ: കഴിഞ്ഞ ഞായറാഴ്ച
 ദുബൈയിൽ വെച്ച്  മരണപ്പെട്ട  പുറത്തൂർ മരവന്ത മഹല്ല് സ്വദേശി പരേതനായ പൂപ്പറമ്പിൽ അലിക്കുട്ടി എന്നവരുടെ മകൻ മേനോത്തിൽ പൂപ്പറമ്പിൽ മജീദ് (45) എന്നവരുടെ മയ്യിത്ത് നിസ്കാരം നാളെ വ്യാഴം രാവിലെ 10.00 മണിക്ക് ദുബായ് സോനാപ്പൂർ embalming സെൻറ്ററിൽ വെച്ചു നനടക്കും. തുടർ നടപടികൾക്ക് ശേഷം ജനാസ നാളെ വ്യാഴം രാത്രിയോടെ നാട്ടിലെത്തിച്ച് മരവന്ത ജുമാമസ്ജിദ് കബർ സ്ഥാനിൽ കബറടക്കും.   
ഭാര്യ: കദീജ. മക്കൾ: മിൻഹ ഫാത്തിമ (14), നജാദ് (10), നാസിം. (6).



Post a Comment

0 Comments