Flash News

6/recent/ticker-posts

തെരുവ് നായ്ക്കൾ കോഴികൂട് തകർത്ത് പത്തോളം കോഴികളെ കൊന്നു.

Views

വെളളിയാപുറം : തെരുവ് നായ്ക്കൾ 
കോഴികൂട് തകർത്ത് പത്തോളം കോഴികളെ കൊന്നു.
വെളളിയാംപുറം ജുമാ മസ്ജിദിന്റെ പിൻവശത്തുളള പനക്കൽ കുഞ്ഞർമ്മുവിൻ്റെവീട്ടിലാണ് ഇന്നലെ രാത്രി കോഴികൂട് തകർത്ത് പത്തോളം വളർത്തു കോഴികളെ കൊന്ന് തിന്നത്.
ഈ വീട്ടിൽ തന്നെ ഒരുമാസത്തിനിടെ രണ്ടാം തവണയാണ് നായകളുടെ പരാക്രമം നടക്കുന്നത്.
നായശല്യം കാരണം പൊറുതി മുട്ടിയിരിക്കുകയാണ് നാട്ടുകാർ



Post a Comment

0 Comments