Flash News

6/recent/ticker-posts

കോഴിക്കോട് നാദാപുരത്ത് നാടൻ ബോംബുകൾ കണ്ടെത്തി

Views കോഴിക്കോട്: നാദാപുരത്ത് അഞ്ച് നാടന്‍ ബോംബുകള്‍ കണ്ടെത്തി. ഈയ്യങ്കോട്ടാണ് കാപ്പാറോട്ട് മുക്കിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പഴകിയ ബോംബുകൾ കണ്ടെത്തിയത്.  പി.വി.സി പൈപ്പിനുള്ളിൽ ഈർച്ചപ്പൊടിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇത്. നാദാപുരം പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി


Post a Comment

0 Comments