Flash News

6/recent/ticker-posts

വേങ്ങര മുതലമാട് സ്വദേശി കർണാടകയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു

Views


വലിയോറ: മുതലമാട് സ്വദേശി പരേതനായ കരുമ്പിൽ അലവി എന്നവരുടെ മകൻ അബ്ദുൽ അസീസ് കരുമ്പിൽ (56 വയസ്സ്) എന്നവർ കർണാടകയിലെ ബീജാപൂർ മുദബ്ബിയാൾ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു 

മാതാവ്: എട്ടു വീട്ടിൽ പാത്തുമ്മ. ഭാര്യ : സാജിത
മക്കൾ: ലുതുഫി ജമാൽ, ലിയാഖത്ത് ജമാൽ, ലുബൈബ , ലുബ്ന

മുതലമാട് സ്വദേശി കരുമ്പിൽ അബ്ദുൽ അസീസ് എന്നവരുടെ മയ്യിത്തുമായി പ്രാഥമിക കർമ്മങ്ങൾക്കും നമസ്കാരത്തിനും ശേഷം ആംബുലൻസ് വൈകുന്നേരം 03.40 pm ന് ബീജാപൂർ മുദബ്ബിഹാളിൽ നിന്നും പുറപ്പെട്ടതായി മയ്യിത്ത് പരിപാലനത്തിന് നേതൃത്വം നൽകിയ അബ്ദുൽ സലാം കള്ളിയത്ത് പരപ്പിൽപാറ  അറിയിച്ചിരിക്കുന്നു.


Post a Comment

0 Comments