Flash News

6/recent/ticker-posts

മിസ്ന വെസ്സിങ് സെന്റർ പാലമഠത്തിൽ കുഞ്ഞിമുഹമ്മദ് നിര്യാതനായി

Views

ഊരകം: പാറക്കണ്ണി മിസ്ന വെസ്സിങ് സെന്റർ ഉടമ, കുഞ്ഞാവ എന്ന പാലമഠത്തിൽ കുഞ്ഞിമുഹമ്മദ് (46) നിര്യാതനായി.

പൊതു പ്രവർത്തനം കൊണ്ടും, നിറഞ്ഞ പുഞ്ചിരി കൊണ്ടും ആളുകളെ സ്വാദീനിച്ച കുഞ്ഞാവയുടെ വേർപാട് നാടിന് തീരാ നഷ്ടമാണ്.
പരേതനായ പാലമടത്തിൽ മൊയ്തീൻ ഹാജിയുടെ മകനാണ്.
ഭാര്യ: ഹാജറ, മക്കൾ നാസിഖ്, റിഫാന, നാഫിഹ് .

മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 12:00 മണിക്ക് ഊരകം യാറംപടി കോണിത്തോട് ജുമാമസ്ജിദിൽ നടക്കും.


Post a Comment

0 Comments