Flash News

6/recent/ticker-posts

തിരൂർ നാടുവിലങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക് ഗുരുതര പരിക്ക്

Views

തിരൂർ : ഇന്ന് പുലർച്ചെ 3 മണിക്ക് തിരൂർ നാടുവിലങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു അപകടം ഉണ്ടായി ബൈക്ക് യാത്രികരിൽ ഒരാൾ മരണപ്പെട്ടു (ശ്രീ രാഗ് 21വയസ്സ് ) പരിക്ക് പറ്റിയ ആൾ ശ്യാംജിത് 23 വയസ്സ്  രണ്ടു പേരും നിറമരതൂർ  കുമാരൻ പടി സ്വദേശികൾ ആണ് പരിക്ക് പറ്റിയവരെ നാട്ടുകാരും,TDRF പ്രവർത്തകരും ചേർന്നു തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഒരാൾ സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു 
TDRF വളണ്ടിയർമാരായ ആഷിക്ക് താനൂർ, ഉഷ തിരൂർ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി, സംഭവ സ്ഥലത്ത് തിരൂർ ഫയർ ഫോഴ്‌സും, പോലീസും എത്തി ബാക്കി നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു  പരിക്ക് പറ്റിയ ആളെ പിന്നീട് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ വിദഗ്ദ്ധ ചികിത്സക്കായി കൊണ്ട് പോയി.



Post a Comment

0 Comments