Flash News

6/recent/ticker-posts

ഷൊര്‍ണൂരിലെ ഒരു വയസുള്ള കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനം: അമ്മയെ വിട്ടയച്ചു.

Views

ഷൊർണൂർ : ഷൊര്‍ണൂരില്‍ ഒരു വയസുള്ള കുഞ്ഞിന്റെ മരണത്തില്‍ അമ്മ നിരപരാധി. കുഞ്ഞിന്റെ മരണ കാരണം ഹൃദയസ്തംഭനമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അമ്മ നിരപരാധിയാണെന്നും പോലീസ് വ്യക്തമാക്കി.ഷൊര്‍ണൂരില്‍ ഇന്ന് രാവിലെയാണ് പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ അമ്മയാണ് ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നുവെന്നും പോലീസ്അറിയിച്ചു...


Post a Comment

0 Comments