Flash News

6/recent/ticker-posts

ഉ​പതി​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ൽ​ഡി​എ​ഫി​ന് നേ​ട്ടം

Views സം​സ്ഥാ​ന​ത്തെ 23 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ലേ​ക്ക് ന​ട​ന്ന ഉ​പതി​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ൽ​ഡി​എ​ഫി​ന് നേ​ട്ടം. ആറു സീറ്റുകൾ എൽഡിഎഫ് അധികം പിടിച്ചെടുത്തു. യു​ഡി​എ​ഫ് 10 സീ​റ്റു​ക​ളി​ലും എ​ൽ​ഡി​എ​ഫ് ഒ​മ്പ​തു സീ​റ്റു​ക​ളി​ലും എ​ൻ​ഡി​എ മൂ​ന്നു സീ​റ്റു​ക​ളി​ലു​മാ​ണ് വി​ജ​യി​ച്ച​ത്. ഒ​രി​ട​ത്ത് സ്വ​ത​ന്ത്ര​ൻ വി​ജ​യി​ച്ചു. നേരത്തേ നാലു സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ആറു സീറ്റുകൾ അധികം നേടിയപ്പോൾ യു​ഡി​എ​ഫി​ന്‍റെ സീ​റ്റ് 14ൽ ​നി​ന്ന് പ​ത്താ​യി ചു​രു​ങ്ങി. നാല് സീറ്റുണ്ടായിരുന്ന എൻഡിഎ മൂന്നായി ചുരുങ്ങി.


Post a Comment

0 Comments