Flash News

6/recent/ticker-posts

ആറു വയസ്സ്കാരൻ കുളത്തിൽ മുങ്ങി മരണപ്പെട്ടു

Views

വളാഞ്ചേരി : ഇരുമ്പുളിയം മോസ്കോ പരിസരത്ത് നീന്തൽ പഠിക്കുന്നതിനിടയിൽ ആറു വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

മൂന്നാക്കൽ അൽബിറ് സ്‌കൂളിലെ APS 1 A ഇൽ പഠിക്കുന്ന വളാഞ്ചേരി ഇരിമ്പിളിയം മോസ്കോ സ്വദേശി നെച്ഛിക്കുന്നിൽ മുഹമ്മദ് റിനീഷിന്റെ മകൻ റിസ് വാൻ(6) എന്ന കുട്ടി കുളത്തിൽ വീണ് മരണപ്പെട്ടത് ഇന്നലെ വൈകുന്നേരം ആണ് അപകടം



Post a Comment

0 Comments