Flash News

6/recent/ticker-posts

ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ ഹരിയാന സംസ്ഥാന പ്രസിഡന്റിനെ വെടിവച്ചുകൊന്നു

Views ഇന്ത്യന്‍ നാഷനല്‍ ലോക് ദളിന്റെ ഹരിയാന സംസ്ഥാന അധ്യക്ഷന്‍ നഫേ സിങ് രതിയെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. ജജ്ജാര്‍ ജില്ലയിലെ ബഹാദുര്‍ഗഡ് നഗരത്തിലൂടെ വാഹനത്തില്‍ സഞ്ചരിക്കവെയാണ് ആക്രമണമുണ്ടായതെന്ന് പാര്‍ട്ടി വക്താവ് രാകേഷ് സിഹാഗ് പറഞ്ഞു. അക്രമികളും കാറിലാണ് എത്തിയത്.


Post a Comment

0 Comments