Flash News

6/recent/ticker-posts

പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Views


തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ചാവടിമുക്കിൽ പ്രിൻസിയുടെയും അനിലിന്റെയും മകൾ അഖില (15) മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടുകൂടിയാണ് കുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന്  അയിരൂർ പൊലീസ് കേസെടുത്തു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.


Post a Comment

0 Comments