Flash News

6/recent/ticker-posts

പാലക്കാട് വിദ്യാർത്ഥിനി പാറ കടവിൽ വീണു മരിച്ചു

Views

മണ്ണാർക്കാട് കരിമ്പുഴ പാറ കടവിൽ വീണ വിദ്യാർത്ഥിനി മരിച്ചു. ഇന്നു ഉച്ച തിരിഞ്ഞു മാതാവിനോപ്പം കുളിക്കടവിൽ എത്തിയതായിരുന്നു വിദ്യാർത്ഥിനി.പൊമ്ബ്ര കല്യാണ മണ്ഡപത്തിനു സമീപം താമസിക്കുന്ന അൻവറിന്റെ മകൾ ദിൽഷാന 18നാണ് ദാരുണ അപകടം പിണഞ്ഞത്.മണ്ണാർക്കാട് നജാത് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥി ആണ് മരിച്ച ദിൽ ഷാന.


Post a Comment

0 Comments