Flash News

6/recent/ticker-posts

കോഴിക്കോട്ട് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Views
കോഴിക്കോട് : കണ്ണൂർ റോഡിൽ ക്രിസ്ത്യൻ കോളജ് ജംക്ഷനിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് മരിച്ചു. പുലർച്ചെ 4.50 നാണ് അപകടം ഉണ്ടായത്.

ബൈക്ക് യാത്രക്കാരായ പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി (22), ഫർസാൻ സലാം (22)എന്നിവരാണ് മരിച്ചത്.




Post a Comment

0 Comments