Flash News

6/recent/ticker-posts

വൈലത്തൂർ സ്വദേശി ഖത്തറിൽ മരണപ്പെട്ടു

Views

തിരൂർ : വൈലത്തൂർ സ്വദേശി ഖത്തറിലെ അൽ വക്രയിൽ മരണപ്പെട്ടു.  പൊന്മുണ്ടം പഞ്ചായത്ത് വൈലത്തൂർ (കരിങ്കപ്പാറ റോഡ്) സ്വദേശി അബ്ദുൽ അസീസ് പുതുക്കലേങ്ങൽ(59) ആണ് മരിച്ചത്. ഹൃദയാഘാതമാണ്.

ഭാര്യ: സുലൈഖ. മക്കൾ: ഷാനിബ, ഷാബിദ്, മുഹമ്മദ് അൻഷാദ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ഖത്തർ കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.



Post a Comment

0 Comments