Flash News

6/recent/ticker-posts

മൂന്നിയൂർ കൃഷി ഭവൻ അറിയിപ്പ്

Views

മൂന്നിയൂർ: ജനകീയ ആസൂത്രണ പദ്ധതിയിൽ തെങ്ങ്, വാഴ, നെല്ല്, കുറ്റി കുരുമുളക്, കിഴങ്ങ് വിള കിറ്റ്, എന്നിവക്ക് അപേക്ഷിച്ചവർ 2024 ഫെബ്രുവരി 29നകം ആവശ്യമായ രേഖകളുമായി മൂന്നിയൂർ കൃഷിഭവനിൽ ബന്ധപ്പെട്ട് ആനുകൂല്യങ്ങൾ ഉറപ്പ് വരുത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments