Flash News

6/recent/ticker-posts

കാവും പടിയിൽ നിർത്തിയിട്ട ബസ്സിന് പിറകിൽ സ്കൂട്ടർ ഇടിച്ച് അപകടം ഒരാൾക്ക് പരിക്ക്

Views

മലപ്പുറം : അരിപ്രയുടെയും തിരൂർ കാടിന്റെയും ഇടയിൽ കാവും പടിയിൽ   നിർത്തിയിട്ട ബസ്സിന് പിറകിൽ സ്കൂട്ടി ഇടിച്ച് അപകടം  

ഉടൻ തന്നെ പെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിൽ എത്തിക്കുകയുംചെയ്തിട്ടുണ്ട് അപകടത്തിൽ ചെറിയ ചെറിയ പരിക്കുകൾ ഉണ്ടെന്നു അറിയാൻ കഴിഞ്ഞു. മങ്കട ചേരിയം ജെഫറിന്റെ മകൻ ആണ് പരിക്ക് പറ്റിയത്.

റിപ്പോർട്ടർ: അസ്‌ലം സിവി പടിക്കൽ


Post a Comment

0 Comments