Flash News

6/recent/ticker-posts

പൊന്‍മുടി കാട്ടാന ഭീഷണിയില്‍: മൂന്നുദിവസമായി ആനക്കൂട്ടം റോഡരികിൽ

Views

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ പൊന്‍മുടി കാട്ടാന ഭീഷണിയില്‍. കഴിഞ്ഞ രണ്ട് ദിവസമായി പൊന്‍മുടിയിലേക്കുള്ള പ്രധാന റോഡിലും പരിസരത്തും ആനക്കൂട്ടം ഇറങ്ങിയിരുന്നുവെന്നും ധാരാളം സഞ്ചാരികളെത്തുന്ന സീസണായതിനാല്‍ നിരന്തര ജാഗ്രതയിലാണ് വനം വകുപ്പെന്നും അസ്‌ലം സിവി പടിക്കൽ പോപ്പുലർ ന്യൂസിനോട് പറഞ്ഞു.


Post a Comment

0 Comments