Flash News

6/recent/ticker-posts

കുറ്റിപ്പുറത്ത് ആൾത്തിരക്കുള്ള ബസ്റ്റാന്റിൽ വെച്ച് പൂച്ചയെ പച്ചയ്ക്ക് തിന്ന് അസം സ്വദേശി

Views
മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നന്നായി വസ്ത്രം ധരിച്ച യുവാവ് ആൾത്തിരക്കുള്ള ബസ് സ്റ്റാൻഡിലിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് കണ്ടപ്പോൾ സംശയം തോന്നി അടുത്ത് ചെന്നവരാണ് സംഭവം ആദ്യം കണ്ടത്. പൂച്ചയുടെ ശരീ രാവശിഷ്ടങ്ങൾ ഇയാൾ പച്ചയ്ക്ക് തിന്നുകയായിരുന്നു.

മാനസികാസ്വാസ്ഥ്യമുള്ള ആളെപ്പോലെയാണ് യുവാവിന്റെ പെരുമാറ്റം. യുവാവ് അസം സ്വദേശിയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ  കുറ്റിപ്പുറത്ത് മുൻപു കണ്ടിട്ടില്ലെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. ട്രെയിനിറങ്ങി ബസ് സ്‌റ്റാൻഡിൽ എത്തിയതാണെന്നാണ് സംശയം.


Post a Comment

0 Comments