Flash News

6/recent/ticker-posts

ലോകസഭ വോട്ടർ പട്ടിക പുതുക്കൽഅപേക്ഷ നൽകാനുള്ള അവസാന തിയതി:

Views


ലോകസഭ വോട്ടർ പട്ടിക പുതുക്കൽ

അപേക്ഷ നൽകാനുള്ള അവസാന തിയതി: 12-2-2024

ശ്രദ്ധിക്കുക..വരാൻ പോകുന്ന ലോകസഭാ ഇലക്ഷനിൽ പേര് ചേർക്കാൻ ഇനിയൊരു അവസരം ഉണ്ടാകില്ല

ആവശ്യമായ രേഖകൾ
1- പാസ്പോർട്ട്‌ സൈസ് ഫോട്ടോ 
2- വയസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ് 
▪️ജനന സർട്ടിഫിക്കറ്റ് 
▪️അപ്ഡേറ്റ് ചെയ്ത ആധാർ 
▪️പാൻ കാർഡ് 
▪️ഡ്രൈവിങ് ലൈസൻസ് 
▪️SSLC സർട്ടിഫിക്കറ്റ് 
▪️പാസ്പോർട്ട്‌ 

3- അഡ്രസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ് 
▪️ആധാർ കാർഡ് 
▪️പാസ്പോർട്ട്‌ 
▪️വാട്ടർ ബില്ല് 
▪️ഇലക്ട്രിസിറ്റി ബില്ല് 
▪️അഡ്രസ് പ്രിന്റ് ചെയ്ത ബാങ്ക് പാസ്സ് ബുക്ക്‌

പുതുതായി അപേക്ഷ നൽകുന്നതോടൊപ്പം *തിരുത്തലുകൾ, പോളിങ് സ്റ്റേഷൻ മാറ്റങ്ങൾ* എല്ലാം നമുക്ക് ചെയ്യാൻ സാധിക്കും...⚠️

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ചെക്ക്‌  ചെയ്യാൻ

KL സീരീസിലുള്ള പഴയ വോട്ടർ ഐഡി കാർഡുകളുടെ കറസ്പോണ്ടിംഗ് EPIC Number  കണ്ടെത്തുന്നതിന് മുകളിൽ കൊടുത്തിട്ടുള്ള ലിങ്കിൽ കയറി സെർച്ച് ചെയ്യാവുന്നതാണ്

അപേക്ഷ നൽകാനുള്ള വെബ്സൈറ്റ്:

അപേക്ഷ സമർപ്പിക്കാനുള്ള മൊബൈൽ app :
Voter Helpline


Post a Comment

0 Comments