Flash News

6/recent/ticker-posts

ദുബൈ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

Views
ദുബൈ: ദുബൈ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു . അബു ഹൈലിലെ കെഎംസിസി ആസ്ഥാനത്തു  നടന്ന കൗൺസിൽ മീറ്റിൽ റിട്ടേണിങ് ഓഫീസർ ആർ ഷുക്കൂർ നിരീക്ഷകന്മാരായ സമദ് ആനമങ്ങാട് ,ജഹ്ഫർ പുൽപ്പറ്റ എന്നിവർ തെരഞ്ഞെടുപ്പിന് നേത്രത്വം നൽകി . പി കെ അൻവർ നഹ, മുസ്തഫ തിരൂർ,ആവയിൽ ഉമ്മർ ഹാജി, മുസ്തഫ വേങ്ങര, ചെമ്മുക്കൻ യാഹുമോൻ,പി വി നാസർ, നൗഫൽ എ പി, , മുജീബ് കോട്ടക്കൽ സംസാരിച്ചു. അഡ്വൈസറി ബോർഡ് ചെയർമാനായിട്ട് എം കെ പാറക്കണ്ണിയെയും വൈസ് ചെയർമാനായി സി പി സുബൈറിനേയും തെരെഞ്ഞെടുത്തു.
ഭാരവാഹികൾ:ആവയിൽ അസീസ് ഹാജി (പ്രസിഡന്റ്) അബ്ബാസ് വാഫി പനക്കൽ(ജനറൽ സെക്രട്ടറി)അടാട്ടിൽ കുഞാപ്പു( ട്രഷറർ) 
ഉനൈസ് തൊട്ടിയിൽ,ഫൈസൽ പുല്ലമ്പലവൻ 
ശിഹാബ് കെ പറപ്പൂർ, മുജീബ് തറി,മൂസക്കുട്ടി എൻ,
മുഹമ്മദ് അമീർ മുക്കൻ(വൈസ് പ്രസിഡന്റ്)
മുഹമ്മദ് നിസാർ ചേങ്ങപ്ര,ജാഫർ പാങ്ങാട്ട്, അനീസ്‌ സി,മുഹമ്മദ് ഷാഫി കാവുങ്ങൽ,ഷാഫി കറുമണ്ണിൽ, സി കെ മൻസൂർ അലി (ജോയിന്റ് സെക്രട്ടറി).
മുസ്തഫ ആട്ടീരി സ്വാഗതവും അബ്ബാസ് വാഫി പനക്കൽ നന്ദിയും പറഞ്ഞു.


Post a Comment

0 Comments