Flash News

6/recent/ticker-posts

പെരിന്തൽമണ്ണയിൽ ബൈക്ക് മതിലിൽ ഇടിച്ച് അപകടം. ഒരാൾ മരണപ്പെട്ടു.

Views
പെരിന്തൽമണ്ണ അമ്മിനിക്കാട് അത്തിക്കലിലെ ആനിക്കാട്ടിൽ ( കാപ്പുമുഖത്ത് ) ഖാലിദ് ഇന്ന് പുലർച്ചെ പൊന്ന്യാകുർശ്ശി സേക്രട് ഹാർട്ട് പബ്ലിക്ക് സ്കൂളിനടുത്ത വളവിൽ വെച്ച് ബൈക്കപകടത്തിൽ മരണപ്പെട്ടു. 

52 വയസായിരുന്നു.ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം.
മുക്കം KMCT കോളേജിൽ MBBS ന് പഠിക്കുന്ന മകളെ പെരിന്തൽമണ്ണ KSRTC സ്റ്റാൻറിൽ വിട്ട് മടങ്ങിവരുമ്പോഴാണ് അപകടം.
റിപ്പോർട്ടർ: അസ്‌ലം സിവി പടിക്കൽ


Post a Comment

0 Comments