Flash News

6/recent/ticker-posts

ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

Views
കുവൈറ്റ്‌ നാഷണൽ ഡേ അനുബന്ധിച്ച് ഫെബ്രുവരി 16 മുതൽ 20 വരെ നീണ്ടു നിന്ന KCSV സംഘടിപ്പിച്ച വാട്‌സ്ആപ്പ് ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു.

ഷിഫാ മാർജാൻ, അഹ്‌മദ്‌ ഫർസീൻ,ഹനീൻ മുഹമ്മദ്‌ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത
മറ്റ് തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേർക്ക് പ്രോത്സാഹനസമ്മാനവും നൽകുകയുണ്ടായി.
    പറങ്ങോടത്ത് ആലി കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് കെടി മുഹമ്മദ് സ്വാഗതവും പറങ്ങോടത്ത് മുസ്തഫ, എം പി അബ്ദുൽ അസീസ് കല്ലൻ, അബ്ദുൽ റഹ്മാൻ, നാസർ പറങ്ങോടത്ത്,  വേലായുധൻ, പ്രഭാകരൻ, കാവുങ്ങൽ ആലികുട്ടി, മുസ്തഫ (KSA പ്രതിനിധി),
ജലീൽ പൂക്കുത്ത് എന്നിവർ ആശംസകൾ നേരുകയും ഷമീർ കെവി നന്ദിയും രേഖപ്പെടുത്തി.


Post a Comment

0 Comments