Flash News

6/recent/ticker-posts

കൊടിഞ്ഞി കടുവള്ളൂർ എ എം എൽ പി സ്കൂൾ എൽ കെ ജി വിദ്യാർത്ഥി മരണപ്പെട്ടു

Views

കൊടിഞ്ഞി :പയ്യോളി സ്വദേശി കളത്തിങ്ങൽ ശിഹാബിന്റെ മകൻ മുഹമ്മദ് നുഹ്മാൻ മരണപ്പെട്ടു. കൊടിഞ്ഞി കടുവള്ളൂർ എ എം എൽ പി സ്കൂൾ എൽ കെ ജി വിദ്യാർത്ഥി ആണ്.
  
വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് സ്കൂളിലെ വാർഷികാഘോഷവും യാത്രയയപ്പ് സംഗമവും മാറ്റിവെച്ചതായി ഹെഡ് മാസ്റ്റർ അറിയിച്ചു.



Post a Comment

0 Comments